Mastering Effortless Sales | Closing Deals with Ease
ആദ്യമായി സെയിൽസിലേക്ക് വന്നവർക്കും സെയിൽസ് വളരെയധികം റിസൾട്ട് തരാതിരിക്കുന്നവർക്കും ഈ കോഴ്സ് വളരെയധികം പ്രയോജനം ചെയ്യും. ലളിതമായ ഭാഷയിൽ ഉദാഹരണങ്ങളോടുകൂടിയ ക്ലാസുകളാണ് ഈയൊരു ട്രെയിനിങ് കോഴ്സിനകത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ Sales പ്രോഗ്രാം പഠിക്കുന്നതിലൂടെ Sales വളരെ അനായാസമായി ചെയ്യാൻ പറ്റുന്ന ടെക്നിക്കുകൾ മനസ്സിലാക്കാനായി സാധിക്കും. ഇതുവരെ നിങ്ങൾക്ക് സെയിൽസ് വളരെ ബുദ്ധിമുട്ടായിരുന്നു എങ്കിൽ ഇപ്പോൾ അത് നിങ്ങൾക്ക് ഈസി ആക്കാൻ സാധിക്കും. വളരെ ചെറിയ ചില മാറ്റങ്ങൾ നിങ്ങളുടെ സെയിൽസ് പ്രോസസ്സിൽ വരുത്തി കഴിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് […]
Mastering Effortless Sales | Closing Deals with Ease Read More »





